ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കും. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് ഈ കരാർ വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന നിർണ്ണായക ചുവടുവെപ്പാണ് പ്രസ്തുത കരാർ. ഡൽഹിയിൽ നടക്കുന്ന ഉന്നതതല ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ പങ്കെടുക്കും രാവിലെ രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ […]
‘കരാറുകളുടെ മാതാവ്’; ആഗോള വ്യാപാര രംഗത്ത് കരുത്ത് കൂട്ടാൻ ഭാരതം; യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും
J
Janam TVSource Link
3 months ago