കോഴിക്കോട്: പത്ത് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂനൂർ സ്വദേശി ‘കുഞ്ഞാവ’ എന്ന് വിളിക്കുന്ന ജ്യോതിഷ് (32) ആണ് അറസ്റ്റിലായത്. കൊടുവള്ളി, പൂനൂർ, നരിക്കുനി ഭാഗങ്ങളിൽ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ‘കുഞ്ഞാവ’. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് യുവാവ് പിടിയിലായത്. നിരവധി ലഹരിക്കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രദേശത്തെ ലഹരി വിൽപ്പന സംഘങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ് പറഞ്ഞു . ലഹരി മാഫിയകളെ ഉന്മൂലനം ചെയ്യാൻ […]
‘കുഞ്ഞാവ’ എംഡിഎംഎയുമായി പിടിയിൽ; പ്രതി കോഴിക്കോട്ടെ ലഹരി വിൽപന സംഘത്തിലെ പ്രധാനിയെന്ന് എക്സൈസ്
J
Janam TVSource Link
about 1 month ago