‘കേവലം വിഷു ആശംസ കാർഡല്ല, ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കില്ല, ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്നവരെവിടെ?’

‘കേവലം വിഷു ആശംസ കാർഡല്ല, ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കില്ല, ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്നവരെവിടെ?’

ആലപ്പുഴ: ചേ‍ർത്തലയിലെ മന്തിക്കടയുടെ വിവാ​ദ പരസ്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചേർത്തല മനോരമ കവലയ്‌ക്ക് വടക്കു വശത്തുള്ള മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് മന്തിയും ചിക്കൻ ഫ്രൈയും കൊതിയോടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് പരസ്യമുണ്ടാക്കിയത്. വിഷു ആശംസയുടെ കാർഡിലാണ് ഈ വിവാദ ചിത്രം. കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. ഈ കട കച്ചവടത്തിന് വേണ്ടി തുറന്നതല്ല. ടിസിഎസിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേവലം വിഷു ആശംസ കാർഡല്ല, ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്ക… | Boolokam