‘കോണ്‍ഗ്രസ് ഒരു പരാദ സസ്യം’; പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയായി മാറി; പരിഹസിച്ച് നരേന്ദ്ര മോദി

‘കോണ്‍ഗ്രസ് ഒരു പരാദ സസ്യം’; പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയായി മാറി; പരിഹസിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സ്വന്തമായി നിലനില്‍പ്പില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ചു കഴിയുന്ന ‘പരാദ സസ്യമായി’ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ പ്രാദേശിക കക്ഷികളെ പ്രേരിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സ്ത്രീശക്തിയെ തകര്‍ക്കാനാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി തങ്ങള്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ ലഭിച്ച ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ബില്ലിലൂടെ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിന് പകരം അധികാരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കോണ്‍ഗ്രസ് ഒരു പരാദ സസ്യം’; പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച… | Boolokam