‘ക്രെഡിറ്റ് പ്രതിപക്ഷത്തിന് നല്‍കാം, പക്ഷേ തടസ്സപ്പെടുത്തരുത്’; വനിതാ സംവരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

‘ക്രെഡിറ്റ് പ്രതിപക്ഷത്തിന് നല്‍കാം, പക്ഷേ തടസ്സപ്പെടുത്തരുത്’; വനിതാ സംവരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ വടക്കെന്നോ തെക്കെന്നോ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നും ഇതിനായി തന്റെ പക്കല്‍ ‘ഗ്യാരണ്ടി’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. വനിതാ സംവരണത്തിന്റെ പേരില്‍ രാഷ്‌ട്രീയ ലാഭം കൊയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദി പറഞ്ഞു. ‘ഈ ബില്ലിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രതിപക്ഷത്തിന് ഏറ്റെടുക്കാം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ക്രെഡിറ്റ് പ്രതിപക്ഷത്തിന് നല്‍കാം, പക്ഷേ തടസ്സപ്പെടുത്തരു… | Boolokam