‘ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്, വീട്ടിൽ തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ട് പോരണം’; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

‘ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്, വീട്ടിൽ തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ട് പോരണം’; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

ഇടുക്കി: കുമളിയിൽ സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗം. സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്. ബാബുവാണ് കൊലവിളി പ്രസംഗം നടത്തിയത്. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കുവർ തിരിച്ചു വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം. ആ പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്നും എസ്. ബാബു പറയുന്നു. വായിൽ കോലിട്ട് കിള്ളാനാണ് ശ്രമമെങ്കിൽ നെഞ്ചത്ത് പൊങ്കാലയിടുമെന്നും സിപിഎം നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. മന്ത്രി വീണ ജോർജിനെതിരെ നടന്ന പ്രതിഷേധത്തിനെതിരെ കുമളിയിൽ നടന്ന പരിപാടിയിലാണ് എസ് ബാബുവിന്റെ ഭീഷണി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്… | Boolokam