തിരുവനന്തപുരം: വെളളറടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പൂഴനാട് പ്ലാവിള സ്വദേശി ഷംനയുടെ (21) കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിൽ ആര്യങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ കണ്ട മുറിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചത്. ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് അൽത്താഫ്, ഭാര്യ ഷംനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി. ഇതിനിടെ ചെരുപ്പെടുക്കാനായി മുറിയിൽ കയറിയ അൽത്താഫ് കട്ടിലിനടിയിൽ രക്തം […]
‘ചെരുപ്പെടുക്കാൻ കട്ടിലിനടിയിലേക്ക് നോക്കിയപ്പോൾ തുണിക്കുളളിൽ നവജാതശിശു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ല’; വെളളറടയിലെ ശിശുമരണത്തിൽ അൽത്താഫിന്റെ മൊഴി
J
Janam TVSource Link
about 1 month ago