‘ജനങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വികസനം നാടിന് ആവശ്യമില്ല’; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരൻ

‘ജനങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വികസനം നാടിന് ആവശ്യമില്ല’; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരൻ

കണ്ണൂര്‍: നിർദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് അതിവേ​ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകമുണ്ടാകും. അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. രണ്ടാം തിയ്യതി ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജനങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വികസനം നാടിന് ആവശ്യമില്ല’; അത… | Boolokam