‘ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി’: അനില്‍ ആന്റണി

‘ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി’: അനില്‍ ആന്റണി

J
Janam TVSource Link
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേരളത്തിലടക്കം ബിജെപി വലിയ സ്വാധീനം ഉറപ്പിക്കുകയാണെന്നും വികസനമാണ് പാര്‍ട്ടിയുടെ മുഖമുദ്രയെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ ആന്റണിയുടെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കവേ, വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കുന്നില്ലെന്ന് അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിന് കേരളത്തിലടക്കം സ്വീകാര്യത ഏറുകയാണ്. ബിജെപിക്ക് ജനങ്ങളുമായി മാത്രമേ ‘ഡീല്‍’ ഉള്ളൂവെന്നും മറ്റ് ആരോപണങ്ങള്‍ ജനങ്ങളെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡി… | Boolokam