‘ജയിച്ചാൽ വിദേശത്ത് കൊണ്ടുപോകും, വിമാന ടിക്കറ്റും സൗജന്യ താമസവും’; ഏണി വച്ച് പണി വാങ്ങി മുസ്ലിം ലീഗ് നേതാവ്; ബാവ ഹാജിക്കെതിരെ കേസ്

‘ജയിച്ചാൽ വിദേശത്ത് കൊണ്ടുപോകും, വിമാന ടിക്കറ്റും സൗജന്യ താമസവും’; ഏണി വച്ച് പണി വാങ്ങി മുസ്ലിം ലീഗ് നേതാവ്; ബാവ ഹാജിക്കെതിരെ കേസ്

J
Janam TVSource Link
മലപ്പുറം: തവനൂരിൽ വിദേശയാത്രാ വാഗ്ദാനത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. മുസ്ലിം ലീ​ഗ് വൈസ് പ്രസിഡന്റെ ബാവ ഹാജിക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.. തവന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി. എസ് ജോയിക്ക് കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്തിന്റെ കമ്മിറ്റിക്ക് സൗജന്യ വിദേശയാത്ര എന്നതായിരുന്നു ബാവ ഹാജിയുടെ വാ​ഗ്ദാനം. യുഎഇയിലേക്ക് വിമാന ടിക്കറ്റും 15 ദിവസത്തെ സൗജന്യ താമസവും നൽകുമെന്നായിരുന്നു പൊതുയോ​ഗത്തിൽ പ്രസം​ഗിച്ചത്. മം​ഗലം പഞ്ചായത്തിലായിരുന്നു പരിപാടിക്കിടെയായിരുന്നു വാഗ്ദാന പെരുമഴ. പ്രസംഗം വിവാ​ദമായതോടെയാണ് പൊലീസ് കേസെടുത്തത്. വ്യവസായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജയിച്ചാൽ വിദേശത്ത് കൊണ്ടുപോകും, വിമാന ടിക്കറ്റും സൗജന്യ താ… | Boolokam