കോയമ്പത്തൂര്‍: ഡിഎംകെയുടെ കുടുംബ രാഷ്‌ട്രീയവും അഴിമതിയും തമിഴ്നാടിന്റെ നാശത്തിന് കാരണമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്റ്റാലിന്‍ കുടുംബത്തെയും ഭരണകക്ഷിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. തമിഴ് ജനതയുടെ താല്പര്യങ്ങളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്കാണ് ഡിഎംകെ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് അസാധാരണമായി വര്‍ധിച്ചത്. ഒന്ന് ഭരണകക്ഷിയിലെ കുടുംബത്തിന്റെ ആസ്തിയും, രണ്ട് തമിഴ്നാട്ടിലെ സാധാരണക്കാരന്റെ തലയിലുള്ള കടബാധ്യതയും. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ […]
‘തമിഴ്നാടിനെ കടക്കെണിയിലാക്കി ഒരു കുടുംബം വളരുന്നു’; ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ സമ്പന്നരാകുകയാണ്: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
J
Janam TVSource Link
21 days ago