തിരുവനന്തപുരം: മേജർ വെള്ളായണി ദേവി ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ‘തിരുമുടി പ്രസാദം’ എന്ന ദേവീഗീതം പ്രകാശനം ചെയ്തു. വെള്ളായണി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ, ക്ഷേത്രമൂത്തവാത്തി ശിവകുമാർ, സംഗീതസംവിധായകൻ പെരുമ്പാവൂ ർ ജി രവീന്ദ്രനാഥിന് നൽകിയാണ് പ്രകാശനം ചെയ്തത്. കവിയും ഗാനരചയിതാവുമായ മഞ്ജു വെള്ളായണിയുടെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം നൽകിയിരിക്കുന്നു. പിന്നണി ഗായകൻ മണക്കാട് ഗോപനാണ് ഗാനമാലപിച്ചിട്ടുള്ളത്. ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
‘തിരുമുടി പ്രസാദം’; ദേവീഗീതം വെള്ളായണി ദേവി ക്ഷേത്രസന്നിധിയിൽ പ്രകാശനം ചെയ്തു
J
Janam TVSource Link
3 months ago