മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും ആമസോണ്‍ പ്രൈം സ്വന്തമാക്കി. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ (SVOD, TVOT ഉള്‍പ്പെടെയുള്ളവ) തങ്ങള്‍ക്കാണെന്നും ഇതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കി ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ആശിര്‍വാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലെ നിയമപരമായ കരാറുകള്‍ പ്രകാരം ചിത്രത്തിന്റെ ഡിജിറ്റല്‍ ഉടമസ്ഥാവകാശം ആമസോണിന് മാത്രമാണ്. ഈ അവകാശങ്ങള്‍ വില്‍ക്കാനോ, ലൈസന്‍സ് നല്‍കാനോ ആശിര്‍വാദ് സിനിമാസിനോ […]
‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍ പ്രൈം
J
Janam TVSource Link
about 1 month ago