‘നടന്നത് കോൺഗ്രസിന്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന്നു’: തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ

‘നടന്നത് കോൺഗ്രസിന്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന്നു’: തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ

J
Janam TVSource Link
പാലക്കാട്: കോൺ​ഗ്രസ് ​ഗൂഢാലോചന പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് എൻഡിഎ സ്ഥാനാ‍ർത്ഥി ശോഭ സുരേന്ദ്രൻ. താൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വെളുത്ത ചൂരിദാ‍ർ ധരിച്ചെത്തിയ സ്ത്രീ മുത്തശ്ശിയുടെ വീട്ടിലെത്തി കൈകൊടുക്കയായിരുന്നു.  രണ്ട് ദിവസമായി കോൺ​ഗ്രസ് പ്രവ‍‍ർത്തക‍ർ പിന്തുടരുന്നുണ്ട്. തന്റെ അനുവാദമില്ലാതെ നിരന്തരം വീഡിയോ ചിത്രീകരിച്ചിരുന്നു. ഇന്ന് കണ്ണാടിയിൽ എത്തിയപ്പോഴാണ് സംഘം പിന്നാലെ വന്ന് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പ്രായമുള്ള തനിക്ക് നേരെ ലൈം​ഗിക ചുവയുള്ള ആം​ഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ചത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നടന്നത് കോൺഗ്രസിന്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന… | Boolokam