പാലക്കാട്: പോലീസ് ഉദ്യോഗസ്ഥന് പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഭീഷണി. ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖായിരുന്ന സഞ്ജിത് വധക്കേസിലെ ഒന്നാം പ്രതി അബ്ദുൽ സലാമാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോടതി വരാന്തയിൽ വച്ചാണ് സംഭവം. ‘നീയും കേസിലെ സാക്ഷിയല്ലേ എനിക്കെതിരെ മൊഴി പറഞ്ഞാൽ ഇവിടെത്തന്നെ വരണമല്ലോ നിന്നെ ഞാൻ ശരിയാക്കി തരാം’ എന്നാണ് ഭീഷണി. സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. ബിഎൻഎസ് 232(1) പ്രകാരമാണ് കേസെടുത്തത്. കേസിലെ എയിഡ് പ്രോസിക്യൂഷൻ സഹായിയാണ് ഉദ്യോഗസ്ഥൻ. […]
‘നീയും കേസിലെ സാക്ഷിയല്ലേ എനിക്കെതിരെ മൊഴി പറഞ്ഞാൽ’…പോലീസ് ഉദ്യോഗസ്ഥന് പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഭീഷണി
J
Janam TVSource Link
3 months ago