‘പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ’; പുത്തിരിക്കണ്ടത്ത് പ്രധാനമന്ത്രി നൽകിയ വാക്ക് പാലിച്ചു; 12 കാരനെ തേടി നരേന്ദ്രമോദിയുടെ അഭിനന്ദന കത്തെത്തി

‘പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ’; പുത്തിരിക്കണ്ടത്ത് പ്രധാനമന്ത്രി നൽകിയ വാക്ക് പാലിച്ചു; 12 കാരനെ തേടി നരേന്ദ്രമോദിയുടെ അഭിനന്ദന കത്തെത്തി

തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിനിടെ  ചിത്രം ഉയർത്തിക്കാട്ടിയ കൊച്ചുമിടുക്കനെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനക്കത്ത്. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സിദ്ധാർത്ഥിനാണ് പ്രധാനമന്ത്രി കത്തയച്ചത്. ഇത്രയും വേഗം  പ്രധാനമന്ത്രി കത്ത് അയക്കുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിദ്ധാർത്ഥ് ജനം ടിവിയോട് പറഞ്ഞു. പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, താങ്കള്‍ സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ എന്ന ചോദ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ  കത്ത് തുടങ്ങുന്നത്. നിന്റെ ഉള്ളിലെ സർഗ്ഗശക്തിയും ആവേശവുമാണ് നീ ഉയർത്തിപ്പിടിച്ച ആ ചിത്രത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി കത്തിലൂടെ പറഞ്ഞു. നമ്മുടെ യുവശക്തിയുടെ കരുത്താണിത്. നിന്റെ സർഗ്ഗാത്മകമായ എല്ലാ പരിശ്രമങ്ങളും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, സന്തോഷത്തോടെ സുഖമായിരിക്കുന്നല… | Boolokam