ബോളിവുഡ് നടി നുസ്രത്ത് ബറൂച്ചയക്കെതിരെ ഇസ്ലാമിസ്റ്റുകൾ കൂട്ടത്തോടെ രംഗത്ത്. നടി മധ്യപ്രദേശിലെ ഉജ്ജൈനി ശ്രീ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണിത്. സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണമാണ് നടി നേരിടുന്നത്. ശരിയത്ത് നിയമപ്രകാരം ഗുരുതര പാപമാണ് നടി ചെയ്തതെന്നാണ് അഖിലേന്ത്യാ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റിസ്‌വിയുടെ അഭിപ്രായം. “നുസ്രത്ത് ബറൂച്ച ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ പോയി പൂജ നടത്തി, ദർശനം നടത്തി, നെറ്റിയിൽ ചന്ദനക്കുടം തൊട്ടു. അവൾ ചെയ്ത കാര്യങ്ങളെല്ലാം ശരിയത്ത് […]
‘ബോളിവുഡ് നടി കൽമ ചൊല്ലി മാപ്പ് പറയണം; ശരിയത്ത് നിയമപ്രകാരം ഗുരുതര പാപം ചെയ്തു’; നുസ്രത്ത് ബറൂച്ചയക്കെതിരെ അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡൻറ്
J
Janam TVSource Link
4 months ago