തിരുവനന്തപുരം: സംവിധായകനും ഇടത് സഹയാത്രികനുമായ പി. ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമക്കേസിൽ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി അതിക്രമത്തിനിരയായ സംവിധായിക ആശ ആച്ചി ജോസഫിന്റെ ലേഖനം. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടില്ല. ചാനലുകളിൽ വാർത്ത വന്നശേഷമാണ് കേസെടുത്തതെന്നും സംവിധായിക പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലാണ് യുവതിയുടെ തുറന്നെഴുത്ത്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം മനപ്പൂർവമാണ്. അതിനെ ഒറ്റപ്പെട്ട പെരുമാറ്റ ദൂഷ്യമായി കാണാൻ കഴിയില്ല. മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചു. അതെല്ലാം മറികടന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടില്ല. ചാനലുകളിൽ […]
‘മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടില്ല; അതിക്രമം മനപ്പൂർവമാണ്’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്
J
Janam TVSource Link
3 months ago