‘ലജ്ജ തോന്നുന്നു, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ എന്തെങ്കിലും അധികാരമുണ്ടാകണം’; സൂര‍ജ് ലാമ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ലജ്ജ തോന്നുന്നു, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ എന്തെങ്കിലും അധികാരമുണ്ടാകണം’; സൂര‍ജ് ലാമ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: സൂരജ് ലാമ കേസിൽ  പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സൂരജ് ലാമയുടെ  പോസ്റ്റ് മോർട്ടം റിപ്പോർട്ടുമായി തിങ്കളാഴ്ച നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. സൂരജ് ലാമയെ കൊണ്ടു പോയ ആംബുലൻസിനെ പൊലീസ് അനുഗമിച്ചില്ലെന്ന്  അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊലീസ് അനുഗമിക്കാൻ അദ്ദേഹം വിഐപി അല്ലല്ലോയെന്ന് കോടതിയുടെ  പരിഹാസിച്ചു. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ എന്തെങ്കിലും അധികാരമുണ്ടാകണമെന്നും  പൊലീസ് പ്രവർത്തിയിൽ ലജജ തോന്നുന്നുവെന്നും കോടതി പറഞ്ഞു. ഇന്ന് കോടതിയിൽ  ഡിഎൻഎ പരിശോധന ഫലം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ലജ്ജ തോന്നുന്നു, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ എന്തെങ്കിലും… | Boolokam