കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ച മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിന് മുഖമടച്ച മറുപടിയുമായി ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. അടുത്തിടെയാണ് ഈ മാദ്ധ്യമപ്രവർത്തകൻ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയവണിലേക്ക് കൂടുമാറിയത്. വീട്ടിൽ വളർത്തുന്ന ചില നായകളുടെ ഗുണഗണങ്ങളാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യുവരാജ് ഗോകുലിന്റെ പോസ്റ്റ് വീട്ടിൽ വളർത്തുന്ന നായ്‌ക്കളിൽ ഡോബർമാൻ, അൽസേഷ്യൻ, ഡാഷ് അങ്ങനെ തുടങ്ങി പലവിധ നായകളുണ്ട്…. പോമറേനിയൻ എന്നൊരു വിഭാഗം വളരെ പോപ്പുലർ ആണ്…. ഇതിന്റെ പ്രത്യേകത ഇത് ആരെയും […]
‘വലിയ ആത്മാർത്ഥതയുള്ള നായ ആണ് താൻ എന്ന് വളർത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്’; യുവരാജ് ഗോകുൽ
J
Janam TVSource Link
18 days ago