‘വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി’; പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

‘വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി’; പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

J
Janam TVSource Link
തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കൃത്യമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെറുമൊരു എംഎല്‍എ പദവിക്കായല്ല, മറിച്ച് പതിറ്റാണ്ടുകളായി നേമം കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ജനപ്രതിനിധിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്തം എന്താണെന്ന് പ്രവര്‍ത്തിച്ചു കാണിക്കാനുള്ള വാശിയാണ് തനിക്കുള്ളത്. തന്റെ വാക്കുകള്‍ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, മറിച്ച് നടപ്പിലാക്കുമെന്ന് ഉറപ്പുള്ള ‘മോദി ഗ്യാരന്റി’യുടെ ഭാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വോട്ടിനായി എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കാലുപിടിക്കുന്ന മുന്നണികളുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി’; പതിറ്റാണ്ടുകളായി… | Boolokam