തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവം മെറ്റയുടെ അബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ ആവശ്യപ്പെട്ടില്ലെന്നും അത് മെറ്റയ്‌ക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി രംഗത്തെത്തിയതാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ആ അഭിമുഖത്തിന്റെ കമന്റുകൾ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പൊലീസ് […]
‘വി ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയുടെ അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്റുകൾ നീക്കാൻ’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
J
Janam TVSource Link
about 1 month ago