വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി നാട് കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക കടന്നു കയറി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നടപടി അന്നാണ് അനുമാനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ അവകാശ വാദം ഉന്നയിച്ചത്. “വെനസ്വേലയ്‌ക്കും നേതാവിനുമെതിരെ യുഎസ് വിജയകരമായ വലിയ തോതിലുള്ള ആക്രമണം നടത്തി. മഡൂറോയെയും ഭാര്യയെയും […]
‘വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും നാടുകടത്തി’ നാടകീയ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
J
Janam TVSource Link
4 months ago