അതിദാരിദ്ര്യ മുക്ത കേരളമെന്ന പിണറായി സർക്കാരിന്റെ അവകാശവാദം പച്ചനുണയാണെന്ന് വീണ്ടും തെളിയിച്ച് മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര നാലു സെൻറ് കോളനിയിലെ ദയനീയ ജീവിതങ്ങളെ കുറിച്ചാണ് ‘ഇലക്ഷൻ സ്റ്റണ്ടല്ല,കേരളം കാണാതെ പോകരുത് ഈ 3 മിനിറ്റ്’ എന്ന തലകെട്ടോടെ പങ്കുവച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിന്റെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. അവരുടെ വിഷമങ്ങള്‍ കേട്ടതിന് ശേഷം വോട്ടുചോദിക്കാതെ, ജയിക്കുവാണെങ്കില്‍ ഇതിനൊരു മാറ്റം ഉണ്ടാക്കുമെന്നും, ജീവിതത്തിലെ ഏറ്റവും […]
‘വോട്ട് ചോദിക്കാൻ പോയതാണ്, പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിടറി കണ്ണു നിറഞ്ഞു, ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പറഞ്ഞ് അവിടെ നിന്നറങ്ങി’; ഇതാണ് പിണറായി വീരവാദം മുഴക്കുന്ന അതിദാരിദ്ര്യമുക്ത കേരളം
J
Janam TVSource Link
about 1 month ago