വൈക്കം: കോട്ടയം വൈക്കത്തെ തലയാഴം സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ചു. തലയാഴം സ്വദേശിയായ ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ഉപജീവനമാർഗ്ഗം സിപിഐയിലെ ചില പ്രാദേശിക നേതാക്കൾ ചേർന്ന് തകർത്തതായി ഇദ്ദേഹം നേരത്തെ പരാതിപ്പെട്ടിരുന്നു. പാർട്ടിയുടെ ജില്ലാ നേതാക്കൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സ്ഥലത്ത് തടിച്ചുകൂടി. എന്നാൽ റവന്യൂ ഡിവിഷണൽ ഓഫീസർ നേരിട്ടെത്താതെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. സംഭവത്തിൽ പോലീസ് അന്വേഷണം […]
‘സിപിഐ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചു’: ലോക്കൽ കമ്മിറ്റി ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു
J
Janam TVSource Link
about 1 month ago