കൊൽക്കത്ത: കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശന്തനു സിൻഹ ബിശ്വാസിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. സോന പപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശാന്തനു സിൻഹ ബിശ്വാസ്, സൺ എന്റർപ്രൈസ് മാനേജിംഗ് ഡയറക്ടർ ജയ് എസ് കാംദാർ എന്നിവരുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഞായറാഴ്ച റെയ്ഡ് നടത്തിയത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ കാംദാറിന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ […]
‘സോന പപ്പു’ കള്ളപ്പണം വെളുപ്പിക്കൽ : കൊൽക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ വീട്ടിൽ ഇ ഡി റെയ്ഡ്
J
Janam TVSource Link
21 days ago