ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് ബില്ലിന്റെ പതനത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശങ്ങള്‍ തടഞ്ഞവര്‍ വരും നാളുകളില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ഉന്നമനം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ കൈയടിച്ച […]
‘സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു’; വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം
J
Janam TVSource Link
22 days ago