‘സ്വേച്ഛാധിപതിക്ക് മരണം’: ഇറാനിൽ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ പ്രതിഷേധം; ഭരണമാറ്റം ആവശ്യപ്പെട്ട് ആളുകൾ തെരുവിലിറങ്ങി

‘സ്വേച്ഛാധിപതിക്ക് മരണം’: ഇറാനിൽ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ പ്രതിഷേധം; ഭരണമാറ്റം ആവശ്യപ്പെട്ട് ആളുകൾ തെരുവിലിറങ്ങി

ടെഹ്റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. സ്വേച്ഛാധിപത്യ ഭരണത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും രാജ്യവ്യാപകമായി പ്രതിഷേധം നടന്നു. നിരവധി നഗരങ്ങളിൽ പ്രതിഷേധക്കാ‍ർ റാലികൾ നടത്തി. ഭരണമാറ്റം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ. ഡിസംബർ 28നാണ് ടെഹ്റാനിലെ ഗ്രാന്റ് ബസാറിൽ നിന്നാണ്  പ്രക്ഷോഭം ആരംഭിച്ചത് പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ ജനവികാരം ശക്തമാണ്.  സ്വേച്ഛാധിപതിക്ക് നാശം”, “സ്വേച്ഛാധിപതിക്ക് മരണം എന്നീ  മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. നാടുകടത്തപ്പെട്ട റെസ പഹ്ലവി രാജകുമാരനെ പിന്തുണച്ചു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സ്വേച്ഛാധിപതിക്ക് മരണം’: ഇറാനിൽ പരമോന്നത നേതാവ് അലി ഖമേനിക… | Boolokam