“അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ലല്ലോ?? ഒരു സ്ത്രീ പ്രസവിച്ചതല്ലേ”; വീണ്ടും വിശ്വാസികളെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിച്ച് എം എം മണി

“അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ലല്ലോ?? ഒരു സ്ത്രീ പ്രസവിച്ചതല്ലേ”; വീണ്ടും വിശ്വാസികളെയും ഹൈന്ദവ ആരാധനാമൂർത്തികളെയും അവഹേളിച്ച് എം എം മണി

J
Janam TVSource Link
ഇടുക്കി: വീണ്ടും വിശ്വാസികളെയും അയ്യപ്പനെയും അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ‘അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണെന്നും’ ശബരിമലയിൽ സ്ത്രീയെ എന്തിന് നിരോധിക്കണമെന്നും എം എം മണി പറയുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ അറപ്പ് ഉള്ളവാക്കുന്ന വാക്കുകൾ. എം. എം മണിയും മുതിർന്ന സിപിഎം നേതാക്കളും ഇതാദ്യമായല്ല ഹൈന്ദവ ആരാധനാ മൂർത്തികളെ അവഹേളിക്കുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ലല്ലോ?? ഒരു സ്ത്രീ പ്രസവിച്ചതല്… | Boolokam