ന്യൂഡല്‍ഹി : ഇന്ത്യ നക്സൽ മുക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച പ്രഖ്യാപിച്ചു, നക്സലിസത്തിന്റെ മൂലകാരണം വികസനമല്ലെന്നും, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച ഒരു പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, നക്സലിസം അവസാനിപ്പിക്കാൻ സർക്കാർ തുടർച്ചയായി പ്രവർത്തിച്ചുവെന്ന് കഴിഞ്ഞ 12 വർഷമായി ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് ഷാ പറഞ്ഞു. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 706 […]
“ഇന്ത്യ ഇപ്പോൾ നക്സൽ വിമുക്തമാണ്”, പാർലിമെന്റിൽ അമിത് ഷാ യുടെ ധീരമായ പ്രഖ്യാപനം
J
Janam TVSource Link
about 1 month ago