“ഐക്യമില്ല, സമദൂര നിലപാട് തെറ്റും”; എസ്എൻഡിപിയുമായി എൻഎസ്എസിന് സഹകരിക്കാൻ കഴിയില്ലെന്ന് ജി. സുകുമാരൻ നായർ 

“ഐക്യമില്ല, സമദൂര നിലപാട് തെറ്റും”; എസ്എൻഡിപിയുമായി എൻഎസ്എസിന് സഹകരിക്കാൻ കഴിയില്ലെന്ന് ജി. സുകുമാരൻ നായർ 

കോട്ടയം: എസ്എൻഡിപിയുമായി സഹകരിക്കാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിയുമായി ഐക്യം ചേർന്നാൽ ഇത്രയും കാലം പിന്തുടർന്നിരുന്ന സമദൂര നിലപാട് തെറ്റുമെന്നും സുകുമാരൻ നായർ പറഞ്ഞു. ആരംഭഘട്ടം മാത്രമാണ് നടന്നത്. രൂപരേഖയില്ലാതെ എങ്ങനെയാണ് ഐക്യം പ്രഖ്യാപിക്കുക. എസ്എൻഡിയുമായി ഐക്യം ചേർന്നാൽ സമദൂര നിലപാട് തെറ്റും. വെള്ളപ്പളളിക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. ആ ബോധ്യം വന്നപ്പോൾ പിന്തിരിഞ്ഞു. ഐക്യത്തിന്റെ രൂപരേഖ പോലും തയ്യാറായില്ല. തുഷാർ രാഷ്‌ട്രീയ നേതാവായതിനാൽ ചർച്ചയ്‌ക്ക് അയക്കുന്നതിൽ വിയോജിപ്പുണ്ട്. എൻഎസ്എസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ഐക്യമില്ല, സമദൂര നിലപാട് തെറ്റും”; എസ്എൻഡിപിയുമായി എൻഎസ്എസ… | Boolokam