ആറ്റുകാൽ പൊങ്കാല ഇട്ടതിന് വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്ന് ബിഗ് ബോസ് സീരിയൽ താരം റെനീഷ റഹിമാൻ. ഒരു ഹിന്ദു സ്ത്രീ നോമ്പ് എടുത്തപ്പോൾ അതിനെ ഒരുപാട് പേർ പിന്തുണയ്‌ക്കുന്നത് കണ്ടു. എന്നാൽ താൻ വിശ്വാസപൂർവ്വം പൊങ്കാല ഇട്ടതിനെ വിമർശിക്കുന്നു. താൻ പഠിച്ചത് ചിന്മയ വിദ്യാലയത്തിലാണ്. ഗായത്രി മന്ത്രവും, സരസ്വതി സ്തോത്രവും, ഭഗവത്ഗീതയും, ഹനുമാൻ ചാലിസയും ഒക്കെ കേട്ടാണ് വളർന്നത്. ഒരു പള്ളിയിൽ പോയാൽ ലഭിക്കുന്ന അനുഭൂതി തനിക്ക് ഒരു ക്ഷേത്രത്തിൽ പോയാലും ലഭിക്കാറുണ്ട്. […]
“ഒരു ഹിന്ദു സ്ത്രീ നോമ്പ് എടുത്തപ്പോൾ അതിനെ ഒരുപാട് പേർ പിന്തുണയ്‌ക്കുന്നത് കണ്ടു, എന്നാൽ താൻ വിശ്വാസപൂർവ്വം പൊങ്കാല ഇട്ടതിനെ വിമർശിക്കുന്നു”; സൈബർ ആക്രമണത്തിന് മറുപടിയുമായി റെനീഷ റഹിമാൻ
J
Janam TVSource Link
2 months ago