“കഴുത്ത് കാണുന്നു, എത്ര മാർക്ക്‌ കിട്ടിയിട്ട് എന്താ കാര്യം തല മറയ്‌ക്കാൻ പഠിച്ചിട്ടില്ലല്ലോ”; ഫോട്ടോ പങ്കുവെച്ചതിന് യൂത്ത് ലീഗ്  നേതാവിന്റെ മകൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

“കഴുത്ത് കാണുന്നു, എത്ര മാർക്ക്‌ കിട്ടിയിട്ട് എന്താ കാര്യം തല മറയ്‌ക്കാൻ പഠിച്ചിട്ടില്ലല്ലോ”; ഫോട്ടോ പങ്കുവെച്ചതിന് യൂത്ത് ലീഗ് നേതാവിന്റെ മകൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

കോഴിക്കോട്:  സമസ്തയുടെ മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂത്ത് ലീഗ് നേതാവിന്റെ മകൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും മലപ്പുറം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ മുസ്തഫ അബ്ദുൾ ലത്തീഫിന്റെ മകൾക്കാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ മകൾക്ക് ആശംസകൾ നേർന്ന് മുസ്തഫ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. മകളുടെ ചിത്രം പങ്കുവെച്ചായിരുന്നു മുസ്തഫ ആശംസകൾ നേർന്നത്. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“കഴുത്ത് കാണുന്നു, എത്ര മാർക്ക്‌ കിട്ടിയിട്ട് എന്താ കാര്യം… | Boolokam