“കാർത്തിക ജീവനൊടുക്കിയതല്ല” : ഭർത്താവിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

“കാർത്തിക ജീവനൊടുക്കിയതല്ല” : ഭർത്താവിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

ബെംഗളൂരു: അഞ്ചൽ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായ കാർത്തികയുടെ (32) മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-ന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികയെ ഭർത്താവ് അപായപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളായ എസ്. വേണുഗോപാലൻ നായരും കെ.ജെ. ഇന്ദിരാകുമാരിയും ആരോപിക്കുന്നത്. നീതി തേടി ഇവർ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു. ​എംടെക് ബിരുദധാരിയായ കാർത്തിക തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് ദുരൂഹതകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് പിതാവ് പറയുന്നു. 5 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“കാർത്തിക ജീവനൊടുക്കിയതല്ല” : ഭർത്താവിനെതിരെ അന്വേഷണം വേണമെ… | Boolokam