“കേരളത്തിന്റെ അതിർത്തി കടക്കാൻ ഇനി വിസ എടുക്കണോ?” കേരളം ഒരു രാജ്യമാണ്’; വിചിത്ര വാദവുമായി കുക്കു പരമേശ്വരൻ; ട്രോളുകളുമായി സോഷ്യൽ മീഡിയ

“കേരളത്തിന്റെ അതിർത്തി കടക്കാൻ ഇനി വിസ എടുക്കണോ?” കേരളം ഒരു രാജ്യമാണ്’; വിചിത്ര വാദവുമായി കുക്കു പരമേശ്വരൻ; ട്രോളുകളുമായി സോഷ്യൽ മീഡിയ

J
Janam TVSource Link
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഭരണപക്ഷത്തെ പ്രീണിപ്പിക്കാനായി വിചിത്ര വാദങ്ങളുമായി നടി കുക്കു പരമേശ്വരൻ. കേരളം ഒരു സംസ്ഥാനമല്ലെന്നും അതൊരു പ്രത്യേക രാജ്യം തന്നെയാണെന്നുമുള്ള താരത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ​ റോഡും പാലവും മാത്രമല്ല വികസനമെന്നും, ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നതാണ് യഥാർത്ഥ വികസനമെന്നും പറഞ്ഞ് സർക്കാരിന്റെ പോരായ്മകളെ ന്യായീകരിക്കാനാണ് താരം ശ്രമിച്ചത്. എന്നാൽ “റോഡിലെ കുഴിയിൽ വീണ് നട്ടെല്ല് ഒടിഞ്ഞാലും ചിരിക്കാൻ ശീലിക്കണം” എന്നാണോ താരം ഉദ്ദേശിക്കുന്നതെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“കേരളത്തിന്റെ അതിർത്തി കടക്കാൻ ഇനി വിസ എടുക്കണോ?” കേരളം ഒരു… | Boolokam