“ജനോത്സവം-2026” ഔദ്യോഗിക ലോഞ്ചിംഗും പ്രവേശനപാസ്സുകളുടെ വിതരണോദ്ഘാടനവും ശനിയാഴ്ച

“ജനോത്സവം-2026” ഔദ്യോഗിക ലോഞ്ചിംഗും പ്രവേശനപാസ്സുകളുടെ വിതരണോദ്ഘാടനവും ശനിയാഴ്ച

പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന കലാ – സാംസ്കാരിക പരിപാടികൾ കോർത്തിണക്കി ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിക്കുന്ന “ജനോത്സവം-2026” എന്ന തൃദിന പരിപാടിയുടെ ഔദ്യോഗിക ലോഞ്ചിംഗും പ്രവേശനപാസ്സുകളുടെ വിതരണോദ്ഘാടനവും ഈ വരുന്ന ശനിയാഴ്ച (28/2/2026) വൈകുന്നേരം 6:30 നു നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ (20, തുഗ്ലക് ക്രെസന്റ്) വെച്ചാണ് ഉദ്‌ഘാടനം. ജനം ടീവിയുടെയും സർക്കാരിന്റെയും, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഈ മാർച്ച്‌ 27, 28, 29 തീയതികളിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ജനോത്സവം-2026” ഔദ്യോഗിക ലോഞ്ചിംഗും പ്രവേശനപാസ്സുകളുടെ വിതര… | Boolokam