“പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ”: പരിഹസിച്ച് ജോയ് മാത്യു

“പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ”: പരിഹസിച്ച് ജോയ് മാത്യു

കുറ്റ്യാടിലെ പെൻഷൻ തിരക്കഥ പൊളിഞ്ഞതിന് പിന്നാലെ സിപിഎമ്മിനെയും എം. വി ഗോവിന്ദനെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.  സ്റ്റേജിൽ വെച്ച് എം. വി ഗോവിന്ദന്  പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദന് നൽകിയത് തന്റെ പെൻഷൻ കാശ് അല്ലെന്നും പാർട്ടിക്കാർ നൽകിയ പണമാണെന്നും വയോധികൻ പറഞ്ഞു. വികസന മുന്നേറ്റ ജാഥയിലെ നാടകം പൊളിഞ്ഞത് സിപിഎമ്മിന് വലിയ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം കൂടി എത്തിയിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്ക… | Boolokam