തിരുവനന്തപുരം : ഭദ്രകാളിയെയാണ് വെച്ച് കളിച്ചതെന്നും വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്നും വിശ്വാസി സമൂഹത്തിന്റെ വോട്ട് മുഴുവൻ വിശ്വാസ സംരക്ഷകനായ തനിക്ക് ലഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ അതിന്റെ ഫലം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മൂലൂർ ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന വിഷ്ണു പോറ്റി ജീവനൊടുക്കിയത് കടകം പള്ളി സുരേന്ദ്രന്റെ ആചാര ലംഘനം ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഐഎം പ്രവർത്തകർ നടത്തിയ മാനസിക പീഡനത്തെ തുടർന്നാണ് എന്നുള്ള വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. […]
“മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ.?”വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്ന് കടകം പള്ളി സുരേന്ദ്രൻ
J
Janam TVSource Link
about 1 month ago