“രാജാവിന്റെ തീരുമാനം നടപ്പാക്കും; ജനാധിപത്യ അവകാശമുണ്ട് എന്നത് വെറും ഗിമ്മിക്ക്; പാർട്ടി എന്നത് ഒന്നോ രണ്ടോ ആളുകളായി മാറുന്നു”

“രാജാവിന്റെ തീരുമാനം നടപ്പാക്കും; ജനാധിപത്യ അവകാശമുണ്ട് എന്നത് വെറും ഗിമ്മിക്ക്; പാർട്ടി എന്നത് ഒന്നോ രണ്ടോ ആളുകളായി മാറുന്നു”

J
Janam TVSource Link
കണ്ണൂർ: സിപിഎം  നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ഒന്നോ രണ്ടോ വ്യക്തികളാണ് പാർട്ടിയിലെ തീരുമാനങ്ങൾ എടുക്കുന്നത്. ജനാധിപത്യ അവകാശമുണ്ട് എന്നത് വെറും ഒരു ഗിമ്മിക്കാണെന്നും മനു തോമസ് തുറന്നടിച്ചു. ഫേസ്ബുക്കിൽ ആണ് മനു തോമസിന്റെ പ്രതികരണം. ഒന്നോ രണ്ടോ ആളുകളായി പാർട്ടി മാറുന്നു. ഇവരെടുക്കുന്ന ഏതു തീരുമാനവും പാ‍ർട്ടി തീരുമാനമാകുന്നു. നേതൃത്വത്തിന്റെ തീരുമാനത്തിൽ വിയോജിച്ചാൽ പാർട്ടിയാണ് വലുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. തനിക്ക് കീഴ്പെടണം എന്ന് പറയാൻ  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“രാജാവിന്റെ തീരുമാനം നടപ്പാക്കും; ജനാധിപത്യ അവകാശമുണ്ട് എന്… | Boolokam