തിരുവനന്തപുരം : ഡോ. ലക്ഷ്മി വിജയൻ വി.ടിയുടെ “റൂട്ട്സ് ആൻഡ് റൂട്ട്സ് ഓഫ് ആയുർവ്വേദ” എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള ഹെൽത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഗാന്ധിഗ്രാം സെൻട്രൽ യൂണിവേഴ്സിറ്റി കുംഭകോണം വൈസ് ചാൻസലർ പ്രൊഫ. പഞ്ചനാഥം എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പ്രൊഫ. മാവൂദ്, ഡോ. ആശ, ഡോ. ഭാസ്കർ, അഡ്വ. കൃഷ്ണകുമാർ, ഗുന്താ ലക്ഷ്മൺജി(നാഷണൽ ജോ. ഓർഗ്ഗനൈസിങ് സെക്ര. ABRSM), ഗ്രന്ഥകർത്രി ഡോ. ലക്ഷ്മി വിജയൻ വി ടി, […]
“റൂട്ട്സ് ആൻഡ് റൂട്ട്സ് ഓഫ് ആയുർവ്വേദ” എന്ന പുസ്തകം പ്രകാശനം ചെയ്തു
J
Janam TVSource Link
2 months ago