തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്നാവശ്യപ്പെട്ട എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ഇതിലെവിടെയാണ് ഹേറ്റ്, വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് വർഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആകുന്നതെന്ന് അദ്ദേഹം ചോദിച്ചു. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിന്റെ പേരിൽ ഗോപാലകൃഷ്ണനെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തതിനെ രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തു. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉന്നയിച്ച […]
“വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ”? ബി. ഗോപാലകൃഷ്ണൻ പറഞ്ഞതിലെവിടെയാണ് തെറ്റ് : രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
about 2 months ago