“വിശ്വസിക്കാനാകുന്നില്ല”; പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷി​ന്റെ വിയോ​ഗത്തിൽ വിങ്ങലടക്കാനാവാതെ അനന്യ

“വിശ്വസിക്കാനാകുന്നില്ല”; പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷി​ന്റെ വിയോ​ഗത്തിൽ വിങ്ങലടക്കാനാവാതെ അനന്യ

 തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷി​ന്റെ വിയോ​ഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് അനന്യ. തന്റെ പേഴ്സണൽ മേക്കപ്പ്മാനായി 13 വർഷം കൂടെ ഉണ്ടായിരുന്ന ആളാണ് ബിജീഷെന്നും, തനിക്കിത് വിശ്വാസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുെം അനന്യ പറഞ്ഞു. “ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“വിശ്വസിക്കാനാകുന്നില്ല”; പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ബി… | Boolokam