ഗുജറാത്ത്: ഗുജറാത്തിൽ അധ്യാപികയെ തല്ലിയതിന് വിദ്യാർത്ഥി അറസ്റ്റിൽ. പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അൻസാരിയാണ് അറസ്റ്റിലായത്. പരീക്ഷയ്‌ക്ക് താമസിച്ച് എത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പഞ്ച്മഹൽ ജില്ലയിലെ ഷെഹ്‌റ ടൗണിലെ എസ്‌ജെ ഡേവ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. “വീട്ടിൽ ആരും എന്നോട് ഒന്നും ചോദിക്കാറില്ല, പിന്നെ എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?” എന്ന് ചോദിച്ചാണ് മുഹമ്മദ് അൻസാരി അധ്യാപകയെ തല്ലിയത്. അധ്യാപികയുടെ മുഖത്തടിക്കുകയും തള്ളിയിടുകയും ക്ലാസ് […]
“വീട്ടിൽ ആരും എന്നോട് ഒന്നും ചോദിക്കാറില്ല, പിന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?”; ഗുജറാത്തിൽ അധ്യാപികയെ തല്ലിയതിന് വിദ്യാർത്ഥി അറസ്റ്റിൽ
J
Janam TVSource Link
3 months ago