“വീർ സവർക്കറിന്  ഭാരതരത്ന നൽകിയാൽ ആ പുരസ്കാരത്തിന്റെ അന്തസ്സ് കൂടുതൽ  ഉയരും”: സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“വീർ സവർക്കറിന് ഭാരതരത്ന നൽകിയാൽ ആ പുരസ്കാരത്തിന്റെ അന്തസ്സ് കൂടുതൽ  ഉയരും”: സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

മുംബൈ: സ്വതന്ത്ര സമര നായകൻ  വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന്   ആർ‌എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വീർ സവർക്കർക്ക് നൽകിയാൽ ഭാരതരത്നയുടെ അന്തസ്സ് കൂടുതൽ  ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വിഭജനത്തിന്റെ ഭീതി മറന്ന് അഖണ്ഡ ഭാരതം സാധ്യമാക്കണം. ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ക്രൂരമായ വിവേചനം നേരിടുന്നതായും സർസംഘചാലക് പറഞ്ഞു. ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മുംബൈയിൽ സം​ഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘയാത്രയുടെ നൂറ് വർഷം – പുതിയ ചക്രവാളങ്ങൾ’ എന്ന വിഷയത്തിൽ വർളി നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“വീർ സവർക്കറിന് ഭാരതരത്ന നൽകിയാൽ ആ പുരസ്കാരത്തിന്റെ അന്തസ്… | Boolokam