ധാക്ക: ബംഗ്ലാദേശിൽ കലാപം വ്യാപിക്കുന്നു. ഫരീദ്പൂരിൽ പ്രശസ്ത ഗായകൻ സംഗീതപരിപാടിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. തലസ്ഥാനമായ ധാക്കയിൽ നിന്നും 190 കിമി അകലെ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ബംഗ്ലാദേശി റോക്ക് ഐക്കൺ ജെയിംസിന്ർറെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. കലാപകാരികൾ കല്ലുകളും ഇഷ്ടികകളും ഗായകന് നേരെ എറിഞ്ഞതോടെ അദ്ദേഹം പരിപാടി അവസാനിപ്പിച്ചു. കാണികൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കലാപകാരികൾ അവരെയും ആക്രമിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്തെത്തി. […]
“സംഗീതത്തെ വെറുക്കുന്ന ജിഹാദികളുടെ ബംഗ്ലാദേശിൽ കാലുകുത്താൻ അവർ ആഗ്രഹിക്കുന്നില്ല; പ്രശസ്ത ഗായകനെ പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല; സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്”
J
Janam TVSource Link
4 months ago