“സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാ​ഗങ്ങൾ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത് “; വിശദീകരണവുമായി ദീദി ദാമോദരന്‍

“സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാ​ഗങ്ങൾ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത് “; വിശദീകരണവുമായി ദീദി ദാമോദരന്‍

കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ ‘എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത് വന്നതിനെ തുടർന്ന് ആരോപണങ്ങളിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. എംടിയുടെ ആദ്യ ഭാര്യയെപ്പറ്റിയുള്ള പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരൻ പറഞ്ഞു. എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും നടത്തിയ പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും അവർ പറഞ്ഞു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ… | Boolokam