തിരുവനന്തപുരം: നാളെ കേരളം ഭരിക്കാൻ പോകുന്നത് ബിജെപി തന്നെ എന്ന് മുൻ ഗോവ ഗവർണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ബിജെപിക്ക് ഇപ്പോൾ സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നും താൻ മുൻപ് പറഞ്ഞതുപോലെ ശബരിമല ബിജെപിയ്‌ക്ക് സുവർണാവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസെടുക്കാനാകുന്നവർ എടുക്കട്ടെ. ശബരിമല സമരം സുവർണാവസരവും വിധിയുമാണെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എ പാർട്ടിയോ ബി പാർട്ടിയോ സി പാർട്ടിയോ കേരളം ഭരിക്കും. നാളെ ബിജെപി ഭരിക്കും. ഇപ്പോൾ തിരുവനന്തപുരം ഭരിക്കുന്നില്ലേ. രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ […]
” ഇപ്പോൾ തിരുവനന്തപുരം ഭരിക്കുന്നില്ലേ; നാളെ കേരളം ബിജെപി ഭരിക്കും”- പി.എസ്. ശ്രീധരൻപിള്ള
J
Janam TVSource Link
3 months ago