കണ്ണൂർ: എം. വി ഗോവിന്ദന്റെ ഭാര്യയായത് കൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. സിപിഎം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി. കെഗോവിന്ദന് മാദ്ധ്യമങ്ങളിലൂടെ മറുപടി നൽകുകയായിരുന്നു കെ. കെ രാഗേഷ്. ഒരു സജീവ പാർട്ടി പ്രവർത്തകയെ ആണ് ഗോവിന്ദൻ മാഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടിൽ ഒതുങ്ങിനിൽക്കാതെ പ്രവർത്തിച്ചുവെന്നും രാഗേഷ് പറഞ്ഞു. ടി. കെ ഗോവിന്ദൻ കാണിച്ചത് രാഷ്‌ട്രീയ വഞ്ചനയാണെന്ന് എം. വി ജയരാജൻ പറഞ്ഞു. പ്രവാസിയായ സാജന്റെ ആത്മഹത്യയിൽ ശ്യാമള […]
” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാർത്ഥിയാക്കിയത്”
J
Janam TVSource Link
about 2 months ago