സിപിഎം പാർട്ടി ഓഫീസിൽ നിസ്കരിക്കാൻ ഇടം കൊടുക്കുന്നതും അതിന്ർറെ ചിത്രം എടുത്ത് സഖാക്കൾ സോഷ്യൽ മീഡിയയിൽ ഇടുന്നതും സ്വയം പരിഹാസ്യരാകുന്നതും പുതിയ കാര്യമല്ല. കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്നുള്ള അത്തരം ഒരു സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ” കുടുംബം ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് കൊടുക്കുന്നു. പള്ളി രണ്ട് കിലോമീറ്റർ അകലെയാണ് എന്ന് അറിഞ്ഞ് നിസ്കരിക്കാന്‍ ഇടംതേടി സിപിഎം പാര്‍ട്ടി ഓഫിസിലെത്തുന്നു. സഖാക്കൾ മുകളിലത്തെ റൂം തുറക്കുന്നു. ക്‌ളീൻ ചെയ്യുന്നു. നിലത്ത് വിരിക്കാൻ പത്രം കൊണ്ടുവരുന്നു. അംഗ ശുദ്ധി […]
” ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് വിളി; നിസ്കരിക്കാന്‍ ഇടംതേടി സിപിഎം ഓഫീസിൽ; അംഗശുദ്ധി വരുത്താനുള്ള സൗകര്യം സഖാക്കൾ ചെയ്തുകൊടുക്കുന്നു; അങ്ങനെ പാർട്ടി ഓഫീസിനുള്ളിൽ ബാങ്ക് വിളി മുഴങ്ങുന്നു”
J
Janam TVSource Link
3 months ago