തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥയിലുള്ളത് 1,601 കോടി രൂപ വിലമതിക്കുന്ന സ്വർണം. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് നൽകി മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിൽ വേറെയും സ്വർണ ഉരുപ്പടികൾ ഉണ്ടെന്നും മറുപടിയിലുണ്ട്. ഗുരുവായൂർ ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ ഷാജു ശങ്കരനാണ് വിവരങ്ങൾ നൽകിയത്. ആകെ 1, 39,895 പവൻ സ്വർണമാണ് ദേവസ്വത്തിൻറ പക്കലുള്ളത്. നിലവിലെ വിപണി വില അനുസരിച്ചു 1,601 കോടിയാണ് […]
1, 39,895 പവൻ!!! ഗുരുവായൂർ ദേവസ്വത്തിന് 1,601 കോടി രൂപയുടെ സ്വർണം; 6,335 കിലോഗ്രാം വെള്ളി; വിവരാവകാശ രേഖ
J
Janam TVSource Link
4 months ago